ഈ ബ്ലോഗില്‍ നിന്നുള്ള കാര്യങ്ങള്‍ എസ് എം എസ് ആയി ലഭിക്കുവാന്‍ ON SURESHMASH എന്ന് ടൈപ്പ് ചെയ്ത് നിങ്ങളുടെ മൊബൈലില്‍ നിന്ന് 9870807070 എന്ന നമ്പറിലേക്ക് എസ് എം എസ് ചെയ്യുക.

TEACHER IN CHARGE: N.K.SURESH KUMAR ** Mob.No. 9447775052

Thursday, 18 June 2009

ചില യാത്രാ സ്മരണകള്‍


ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി സ്ക്കൂളില്‍ നടന്ന 1857ലെ ചിത്ര പ്രദര്‍ശനം

തെന്മല ഇക്കോടൂറിസം സെന്ററില്‍ വനത്തിന്റെ മുകള്‍ത്തട്ട് നിരീക്ഷിക്കാനുള്ള നടപ്പാത

തെന്മല ഇക്കോടൂറിസം സെന്ററില്‍ വനത്തിന്റെ മുകള്‍ത്തട്ട് നിരീക്ഷിക്കാനുള്ള നടപ്പാത

തെന്മല - ഏറുമാടം

തെന്മല ഇക്കോ ടൂറിസം സെന്ററിലെ ഏറുമാടം

ചക്രം

ആയിരംകണ്ണിയിലേക്ക്

ആയിരം കണ്ണി - ശിങ്കാരിമേളം

ആയിരം കണ്ണി ഉത്സവ ക്കാഴ്ച

കമലാ നെഹറു വി.എച്ച് .എസ് ലെ വി.എച്ച് .എസ് വിഭാഗത്തിന്റെ പി.ടി.സി

കുറ്റാലം - തമിഴ്‌നാട് ( വിനോദ സഞ്ചാര കേന്ദ്രം )

കൊടുങ്ങല്ലൂര്‍ തിരുവഞ്ചിക്കുളം ക്ഷേത്രത്തിന്റെ കിഴക്കേ കവാടം

ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം ദേവാ‍ലയം - ചേരമാന്‍ പള്ളി കൊടുങ്ങല്ലൂര്‍

തൃശൂര്‍ കേച്ചേരി പന്നിത്തടം റൂട്ടില്‍ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള ചെമ്മന്തട്ട ശിവക്ഷേത്രം

2 comments:

N.K.SURESH KUMAR said...

മുന്‍പ് പോയ യാത്ര .
ഇപ്പോ ഇതില്‍ ചേര്‍ക്കാമെന്നു തോന്നി.
ആശംസകളോടെ

നിരക്ഷരന്‍ said...

തെന്മല ഇക്കോ ടൂറിസം സെന്റര്‍ കുറച്ചു കാലമായി പോകണമെന്ന് കരുതുന്ന സ്ഥമമാണു്‌ . ഉടനെ തന്നെ പോകാന്‍ പറ്റുമെന്ന് കരുതുന്നു. ആ ചിത്രങ്ങള്ക്ക് നന്ദി . അല്‍പ്പം വിവരണം കൂടെ നല്‍കാത്തതില്‍ ഞാന്‍ നിരാശനാണു്‌ കേട്ടോ ? :)